Saturday, 6 April 2024

എനിക്കേറ്റവും പ്രിയപ്പെട്ട എന്‍റെ അഞ്ജലിയുടെ എഴുത്തുകളിൽ ഏറ്റവും Precious ♡

❤️ എന്റെ പാവക്കുട്ടി ❤️🥰🫂

എന്‍റെ അഞ്ജലി എനിക്കെഴുതിയ ആയിരക്കണക്കിന് എഴുത്തുകളില്‍ എനിക്ക് ഏറ്റവും വിഷിഷ്ട്ടമായതാണിത്... 
അതിനു ഒരുപാട്  കാരണങ്ങള്‍ ഉണ്ട്.. 
ഈ കത്തിലെ ഓരോ വാക്കുകളിലും വരികളിലും എന്‍റെ പൊന്നുമോളുടെ  
നിഷ്കളങ്കതയും നൈര്‍മല്യവും തുളുമ്പുന്ന അനുപമമായ സ്നേഹം കാണാം.. ആ മനസ്സ് കാണാം.   
ഒരു കോടി തവണ എങ്കിലും ഇതുവരെയായി വായിച്ചിട്ടുണ്ടാവും!. 
ദിവസവും  ഒരിക്കലെങ്കിലും വായിക്കുമ്പോ കിട്ടുന്ന ഊര്‍ജ്ജം... 
അത് പറഞ്ഞറിയിക്കാനാവില്ല!

എന്‍റെ ജീവ ശ്വാസ്സമാണ്
... I'm Nothing without You!!

..............................................................................................................


എന്‍റെ ചേട്ടന് സുഖമാണോ???

എന്‍റെന്ന്‍ അടി മേടിക്കും വിഷമിക്കുന്നു
എന്ന് അറിഞ്ഞാല്‍... കേട്ടല്ലോ. .. .. ചേട്ടന്‍റെ അമ്മ
ചോദിച്ചു ചേട്ടനു സുഖമാണോ എന്ന്.. അച്ഛന്‍ ജാഡയാ .. ഹും
ഞാന്‍ തിരിച്ചു അച്ഛനോടും ജാഡ.
എന്‍റെ Mom എന്ത് പറയുവാ??.. പ്രശാന്ത് ചേട്ടനോ...
എന്നെ അന്വേഷിക്കാറുണ്ടോ..??

ചേട്ടാ.... Six Months ആയി നമ്മള്‍ കണ്ടിട്ട്....

എന്‍റെ ചേട്ടന് എന്നെ കാണാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയാം..
ചേട്ടാ... പക്ഷേ ഇപ്പോ ...അട്മിഷനും അങ്ങനെ എല്ലാം തിരക്കാണ്...
എനിക്ക് 8 കോളേജില്‍ തരാമെന്ന് പറഞ്ഞു ചേട്ടാ... പക്ഷെ..
Online-ല്‍ കിട്ടുന്ന Place-ല്‍ കേറും....
ആ... എന്തായാലും ഞാന്‍ Tvm തന്നെ ഉണ്ടേ
...ചേട്ടാ...വിത്‌ മാ ചേട്ടന്‍സ്... ലവ് യു ചോ മച്ച്.

ചേട്ടാ..ചേട്ടാ..ചേട്ടാ..ചേട്ടാ............

ചുമ്മാ വിളിച്ചയാ..കൊതികൊണ്ട്.ഹിഹി.
ചേട്ടന്‍ വിഷമിക്കരുതേ കേട്ടല്ലോ..
അമ്മ എനിക്ക് ഫ്രീഡം തന്നു.. പക്ഷെ
ഞാന്‍ Mis use ചെയ്യൂല...ചേട്ടാ...അമ്മ strict ആകുന്ന
നമ്മുടെ നല്ലതിനാണ്.. അമ്മ ഇടെക്ക് പറയും
എന്‍റെ ചേട്ടന്‍ എന്നെ എങ്ങനെ സഹിക്കുമോ എന്തോ എന്ന്... :p

ചേട്ടാ അളിയന്മാര്‍ എല്ലാം എന്തോ പറയുന്നു?

സുഖമാണോ അവര്‍ക്ക് ചേട്ടാ?
എന്‍റെ അന്വേഷണം എല്ലാരോടും പറയണമേ....
ചിന്നു ഒക്കെ എന്തു പറയുവാ??.. I Miss them......
സാരമില്ല..നമ്മള്‍ കല്യാണം കഴിഞ്ഞാല്‍
എല്ലാരുടേം കൂടെ കളിക്കാമല്ലോ.....
ചേട്ടാ.... ഉമ്മാ.........................................

B tech Computer Science ആണ് ഞാന്‍ പഠിക്കുന്നത് ചേട്ടാ....

മിക്കവാറും JITS-ല്‍ ആകും ചേട്ടാ..

എന്‍റെ ചേട്ടന്‍.... ഇപ്പൊ ഉറങ്ങുകയാല്ലേ?......

ഞാന്‍ Miss Call അടിച്ച് ഉണര്‍ത്താമെന്നു ഓര്‍ത്തു
പിന്ന വേണ്ട Surprise ആയിക്കോട്ട്‌ എന്ന് കരുതി..
ഹായ് എന്‍റെ കള്ള ചേട്ടന്‍ ഉറങ്ങുന്ന കാണാന്‍ എന്ത് രസമാ..
പക്ഷേ, ഉറക്കത്തിലും ഒരു കള്ള ലക്ഷണം ഉണ്ടല്ലോ...
എന്താ അത് ചേട്ടാ :p

ചേട്ടന്‍ ഓര്‍ക്കുവാകും നമ്മുടെ കല്യാണം എപ്പോഴാകുമെന്ന്‍...

അല്ലെ ...ചേട്ടാ??...
എനിക്ക് അതിലും കൊതിയാ.. ഞാന്‍ B Tech കഴിയുമ്പോ
Four Years ആകും..ചേട്ടാ.. അപ്പൊ നടത്താനാ അമ്മയ്ക്ക് ആഗ്രഹം...
പിന്ന അതിനു മുന്നേ Engagement നടത്തണമെന്ന് എനിക്കുണ്ട്...

ചേട്ടാ എന്തായാലും ചേട്ടാ.. ഒരു കാര്യം ഉണ്ട്...

വിഷമം ഒന്നും തോന്നല്ല്... ശ്രദ്ധിച്ച് കേട്ടോളണം...............
എന്നോട് നേരത്തെ പറയാഞ്ഞ എന്നാന്ന് ചോതിക്കേം ചെയല്ല്..........

I love you so much cheta....very

much..u r my life...i feel
u......every moment...ummmaa.. ഹാവൂ... പറഞ്ഞു കഴിഞ്ഞു
ഇനി എന്നേ തല്ലിക്കോ :D

ചേട്ടന്‍ ഇപ്പൊ ന്യൂ വീട്ടിലാണോ??

വലിയമ്മ എല്ലാം എന്ത് പറയുവാ??
പിന്നെ എനിക്ക് അന്നു പഞ്ചസ്സാര തന്ന ആന്‍റിയോ??
...ചേട്ടന്‍ കണ്ടില്ല.. എന്‍റെ അമ്മയോട് ചോതിച്ചു നോക്ക്... ആരാ എന്ന്‍...
അപ്പൊ മനസ്സിലാകും..ഹിഹി.. :p
പിന്ന ആ പശു ഉള്ള വീട്ടില അപ്പുപ്പനും അമ്മുമ്മയോ?? 
എല്ലാരോടും മറക്കാതെ അന്വേഷണം പറയണം..
ഞാന്‍ വന്നില്ലാന്ന് കരുതി.. സങ്കടം വേണ്ടാന്ന്... 
ഞാന്‍ അഡ്മിഷന്‍റെ തിരക്കിലാണ് എന്ന്‍ പറയണേ ചേട്ടാ.....
ഉമ്മാ...................................

എന്‍റെ മൊബൈല്‍ ചത്തു പോയി കുറച്ചു days....

അച്ഛന്‍ ചെയ്ത പണിയാ... എല്ലാം  ഫോട്ടോയും വീഡിയോയും 
എല്ലാം പോയി.
.........സാരമില്ല ചേട്ടന്‍ ഇങ്ങനെ മനസ്സില്‍ കിടപ്പുണ്ട് അതു മതി........
എന്നെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് വിട്ടിരുന്നു എങ്കില്‍ കാണാമായിരുന്നു
പക്ഷേ വിടൂലല്ലോ..... ചേട്ടന് ഒരുകണക്ക് അതല്ലേ ഇഷ്ട്ടം...
ഒന്നാതെ എനിക്ക് നടക്കാന്‍ പേടിയാ ഒറ്റയ്ക്ക്..ഹിഹിഹി :p

ചേട്ടാ.... ആഹരമൊക്കെ കഴിക്കുന്നുണ്ടോ നേരേ??

കാലു വേദന എങ്ങനെ ഉണ്ട്??...
എന്തോക്കോ ചോദിക്കാനായ് ഉണ്ട്...
സാരോല്ലാ.. ഞാന്‍ വഴിയേ ചോദിച്ചോളാം... Miss You too much....
ഞാന്‍ ഇങ്ങനെ വിളിക്കാണ്ട് ഇരിക്കുന്നെന്നു പറഞ്ഞ്
വിഷമിക്കണ്ട... നമ്മള്‍ ഇങ്ങനെ അല്‍പ്പം വിട്ടുവീഴ്ച്ച വരുത്തീന്ന് പറഞ്ഞ്
സ്നേഹം കൂടിയിട്ട് അല്ലേ ഉള്ളൂ??..
അത്കൊണ്ട് എന്‍റെ ചേട്ടന്‍ ധൈര്യശാലി ആയിട്ട് ഇരിക്കണം ട്ടോ...
Love you dear so much.......
 ഇനി ഞാനും ചാച്ചുവാ.. gudnyt chwt
drms sd tc...ummmaa.. lov u
dear prakasheyetta....tata am wid
u dear 4 ever..........
Anjaliprakash
15 June 2012

...........................................................................................................................


Orginal

Angel Wings
nde chetanu sugano???
Enden adi medikum vishamkunu
enu arinjal..ketallo......chetande
amma chodichu chetanu
sugamano enu..achan
jyadaata..hmm..nanu thirich
achanod jyada.
ende mom end
paryuva??..prashant chetano...
Enne anveshikarundo..??
Cheta....six months aye namal
kandit....enda chetane enne kanan
agrehem unden
areyam..cheta....pakshe
epo..admsnu angna elam
thirekanu..enik eight colgi
tharamanu paranju
cheta..pakshe...onlineil kituna
placi kerum ....
Ah endayalu nan tvm thana
unde..cheta....wid ma
chetans....lov u cho much
15 June 2012
Angel Wings
chetta..chetta..Cheta cheta........
Chuma vilchaya..kothikond.hehe.
Chetan vishmakrudhe
kettalo..amma enik fredom thanu
pakshe nan mis us
chayula...cheta..ama strct akuna
namude naladinanu..ama idek
paryum ende chetan enne engene
sahikumo endho enu.....
Cheta aliyanmar elam endho
paryunnu?sugamano avarku
cheta?
Ende anveshaanam elarodu
paryaname....chinnu ok endhu
paryuva??..I miss dem.......
saramila..namal kalynam kazinjal
elardem kude
kalikamalo....cheta..ummaaaaaa....
....
Btech computer scienc anu nan
padikuand cheta....mikavarum jits
il akum cheta..
Ende chetan....epo
urengukayalle?...nan miscl adich
unarthamen orthu pina venda
surpris ayikotu..en karudhe..haii
ende kalla chetan urenguna
kannan endhu resma...pakshe
urekethilu oru kalla lakshnam
undelo..endha ath cheta??
15 June 2012
Angel Wings
chetan orkuvakum namude
kalynam
epozhyakumenu..ale...cheta??...
enik adilu kothiya..nan btech
kaziyumbo four yrs akum
cheta..apo nadathana amayk
agrehem....pina adin muna
engagmnt nadathanamn
enikund..cheta...endayalu
cheta..oru kariam
und.....vishamam onu
thonallu..shredich
ketolanam..........enod neretha
paraynja enan chodikem
chayallu........
I love you so much cheta....very
much..u r my life...i feel
u......every moment...ummmaa..
havvu paranju kazinju ini enney
thalliko:D
15 June 2012
Angel Wings
chetan ipo new veetilanno??
Valiama elam endu paryuva??
Pina enik anu panchasara thana
anti yo??...chetan kandila..ende
amaod chodichu nokk..ara enu..
...apo manasilakum..hehe:P
Pina ah pashu ula vetila apupanu
amumayo??elarodum marakathe
anveshanm parayanam..njan
vanilanu karudhi....sankdam
vandanu..nan admsnnta
thirekilanu enu parayaena cheta....
Ummmaa.... .......
Ende mobil chathu poe kurech
dys..achan chaytha paniya...elam
fotoyu vedioyi elam poyi.
........saramila chetan engne
manasil kidepund athu mathi.......
....
Enney veetil ninu otayk viturenu
enki kanamayernu pakshe
vidulalo... ..chetan oru kanak
athale ishtam..onatha
Enik nadakan pediya oteyek
hehehe. ..
Cheta....aharamoke kazikun undo
nere??kalu vedama engne
und??.....
Endko chodikana und.....
Sarola..nan vazyia
chodicholam...miss u too
much..nan engene vilikand
erikunen parnj
vishmkanda..namal..engna
alpam...vitu vezcha varutthenu
paranju sneham koodyt ale ullu??.
Adkond ende chetan dhairya shali
ayit erikanam..tto.....love u dear
so much.......
15 June 2012
Angel Wings
eni nanu chachuva..gudnyt chwt
drms sd tc...ummmaa.. lov u
dear prakasheyetta....tata am wid
u dear 4 ever..........
Anjaliprakash
15 June 2012

No comments:

Post a Comment