എന്‍റെ പ്രിയതമയുടെ ഈ പ്രിയഗാനം ഇന്നെന്‍റെ ജീവരാഗമാണു.. സ്നേഹത്തിന്‍റെ കരുതലിന്‍റെ പ്രതീക്ഷയുടെ മൃതസഞ്ജീവനി.!!
സ്നേഹിതേ. . . . എന്‍റെ സ്നേഹിതേ. . . . (2)
ഇതിലേ.. ഇനിയും.. വരുമോ. . . . .
നിഴലായ്.. എന്നരികില്‍.. തെളിയുമോ. . . . എന്‍റെ സ്നേഹിതേ. . .
നീയേതോ മഞ്ഞില്‍ തീര്‍ത്ത ശില്‍പ്പമോ . . .
നീയെന്‍റെ നെഞ്ചില്‍ പൂത്ത മോഹമേ (2)
വെയില്‍ കായും മുന്‍പേ മാഞ്ഞുവോ
നീയെന്‍ പ്രാണനില്‍ മധുരവും കുളിര്‍മ്മയും പെയ്തതെന്തിനോ. . .
നിന്‍റെ ഓര്‍മ്മയില്‍ എന്‍റെ വിങ്ങലിന്‍ രാഗമാകുമോ
മിഴി തുള്ളികള്‍. . . മഴത്തുള്ളിപോല്‍ . . . (2) പെയ്യുന്നിതാ. . . .
എന്‍റെ സ്നേഹിതേ. . . എന്‍റെ സ്നേഹിതേ. . . എന്‍റെ സ്നേഹിതേ. . .
ഈ മഞ്ഞുതുള്ളികള്‍ക്കറിയുമോ.. എന്‍റെ നൊമ്പരം. . .
ഈ മഞ്ഞുതുള്ളികള്‍ക്കറിയുമോ.. എന്‍റെ നൊമ്പരം..
ഈ കണ്ണുനീര്‍ത്തുള്ളി പറയുമാ.. എന്‍റെ വേദനാ . . . (2)
ഈ കൈകളില്‍ ആ കൈകളാല്‍..
നറു ലഹരിയില്‍ നിറ വാക്കുകള്‍..
പവിഴ മലകലായ് പെയ്തിറങ്ങവേ..
ഈ കണ്‍കളില്‍ ആ കണ്‍കളാല്‍ ..
പ്രണയരാത്രിയില്‍ കവിത മൂളവേ. . . . . .
ഇന്നെന്‍റെ മൗനഗാനം കേള്‍ക്കാതെ നീ എവിടെയോ . . .
സ്നേഹിതേ. . . . . . . . . . എന്‍റെ സ്നേഹിതേ. . .
സ്നേഹിതേ. . . . . . . . . . . എന്‍റെ സ്നേഹിതേ. . .
. . . .സ്നേഹിതേ. . . .. . .എന്‍റെ സ്നേഹിതേ. . . . . . .സ്നേഹിതേ..
Its for You dear
I LOVE YOU 5uz