Tuesday, 1 September 2015

എന്‍റെ സ്നേഹിതേ _ This song is Jassie Gift's Precious Gift for US ♡

എന്‍റെ പ്രിയതമയുടെ  ഈ പ്രിയഗാനം  ഇന്നെന്‍റെ ജീവരാഗമാണു.. സ്നേഹത്തിന്‍റെ കരുതലിന്‍റെ പ്രതീക്ഷയുടെ മൃതസഞ്ജീവനി.!!


സ്നേഹിതേ. . . .  എന്‍റെ സ്നേഹിതേ. . . . (2)

ഇതിലേ.. ഇനിയും..   വരുമോ. . . . . 
നിഴലായ്..  എന്നരികില്‍.. തെളിയുമോ. . . . എന്‍റെ സ്നേഹിതേ. . .

നീയേതോ മഞ്ഞില്‍ തീര്‍ത്ത ശില്‍പ്പമോ . . .
നീയെന്‍റെ നെഞ്ചില്‍ പൂത്ത മോഹമേ (2)

വെയില്‍ കായും മുന്‍പേ മാഞ്ഞുവോ
നീയെന്‍ പ്രാണനില്‍ മധുരവും കുളിര്‍മ്മയും പെയ്തതെന്തിനോ. . .
നിന്‍റെ  ഓര്‍മ്മയില്‍ എന്‍റെ വിങ്ങലിന്‍  രാഗമാകുമോ 

മിഴി തുള്ളികള്‍. . .  മഴത്തുള്ളിപോല്‍ . . . (2)    പെയ്യുന്നിതാ. . . . 

എന്‍റെ സ്നേഹിതേ. . . എന്‍റെ സ്നേഹിതേ. . . എന്‍റെ സ്നേഹിതേ. . .

ഈ മഞ്ഞുതുള്ളികള്‍ക്കറിയുമോ..  എന്‍റെ നൊമ്പരം. . . 

ഈ മഞ്ഞുതുള്ളികള്‍ക്കറിയുമോ..  എന്‍റെ നൊമ്പരം..
ഈ  കണ്ണുനീര്‍ത്തുള്ളി പറയുമാ.. എന്‍റെ വേദനാ . . . (2)

ഈ കൈകളില്‍ ആ കൈകളാല്‍..  
നറു  ലഹരിയില്‍ നിറ വാക്കുകള്‍.. 
പവിഴ മലകലായ് പെയ്തിറങ്ങവേ.. 
ഈ കണ്‍കളില്‍ ആ കണ്‍കളാല്‍ .. 
പ്രണയരാത്രിയില്‍ കവിത മൂളവേ. . . . . . 

ഇന്നെന്‍റെ മൗനഗാനം കേള്‍ക്കാതെ നീ എവിടെയോ . . .

സ്നേഹിതേ. . . . . . . . . .    എന്‍റെ സ്നേഹിതേ. . . 
സ്നേഹിതേ. . . . .  . . . . . . എന്‍റെ സ്നേഹിതേ. . .
. . . .സ്നേഹിതേ. . . .. . .എന്‍റെ സ്നേഹിതേ. . . . . . .സ്നേഹിതേ..

Its for You dear
I LOVE YOU 5uz

No comments:

Post a Comment